പോത്തൻകോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജനതാദൾ(എസ്) നേതാവ് മരിച്ചു .ജനതാദൾ(എസ്) സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും മുൻ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന ചന്തവിള ശ്രീമംഗലം വീട്ടിൽ ശാസ്തവട്ടം ഷാജി (58) ആണ് മരിച്ചത്. ഫെബ്രുവരി...
കണിയാപുരം; ഖസാന മൻസിൽ കെ. അബ്ദുൽ സമദ് ( റിട്ട. എക്സിക്യൂട്ടീവ് എൻജീനിയർ പൊതുമരാമത്ത് വകുപ്പ് – 79) അന്തരിച്ചു. ഭാര്യ - നസീമ ബീവി, മക്കൾ : സംന, സുനീർ (ലണ്ടൻ...
തിരുവനന്തപുരം: പഠനത്തിൽ വിദ്യാർത്ഥികൾ മാതൃഭാഷക്കൊപ്പം രാഷ്ട്രഭാഷാ പഠനത്തിനും പ്രാധാന്യം നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാതെ അതിൻ്റെ സമഗ്ര സാഹിത്യം ദേശീയ ഐക്യത്തിനായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടി ചേർത്തു.ദേശീയ...
കഴക്കൂട്ടം അലൻഫെൽഡുമാൻ പബ്ളിക് സ്കൂളിലെ 29 – മത് വാർഷികാഘോഷം കവി കാര്യവട്ടം ശ്രീകണ്ഠൻനായർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബിനു, പ്രിൻസിപ്പൽ പി. ബെൻ, വൈസ് പ്രിൻസിപ്പൽ സോണിയചാക്കോ, സ്കൂൾ ലീഡർ...
കഴക്കൂട്ടം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലും പത്താം ക്ളാസിലും കഴക്കൂട്ടം, വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ...