കഴക്കൂട്ടം: ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക് എല്ലാ മാസവും ആർ.സി.സിയിലേക്ക് പൊതുച്ചോറ് നൽകി നാടിന് മാതൃകയായി. ഇതിന്റെ വിതരണം ബാങ്ക് പ്രസിഡന്റ് അണിയൂർ എം പ്രസന്നകുമാർ വികാസ് നഗർ ബൂത്ത് പ്രസിഡന്റ് സനോജിന്...
കഴക്കൂട്ടം: കഴക്കൂട്ടം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് ആർ പുരുഷോത്തമൻ നായരുടെ അധ്യക്ഷതയിൽ ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്നു.
പൊതുയോഗത്തിൽ കർഷകരെയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ഫിലിം അവാർഡ്...
കഴക്കൂട്ടം: കഴക്കൂട്ടം മരിയൻ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ 2023-ലെ ഗ്രാഡുവേഷൻ ദിനാഘോഷം നടത്തി. വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും പങ്കെടുത്ത ചടങ്ങ് തിരുവനന്തപുരം അതിരൂപത ഓക്സിലറി ബിഷപ്പ് റവ.ഡോ. ക്രിസ്തുദാസ് ആർ...
കഴക്കൂട്ടം: കഴക്കൂട്ടത്ത് ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ബികോം വിദ്യാർത്ഥിനിയും കഴക്കൂട്ടം പുല്ലാട്ടുകരി തിരുവാതിരയിൽ അഞ്ചനയാണ് (20) രണ്ടുദിവസം മുമ്പ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ കഴക്കൂട്ടം...
തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ച പ്രതിയായ പ്രിയ രഞ്ജനെതിരെ പൊലീസ് അറസ്റ്രുചെയ്തു. പൂവച്ചൽ സ്വദേശി 15 വയസ്സുകാരൻ ആദിശേഖരന്റെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്
വാഹനാപകടം എന്നായിരുന്നു ആദ്യം കരുതിയത് എന്നാൽ സിസിടിവി...