Press Club Vartha

333 POSTS

Exclusive articles:

തിരുവനന്തപുരം മെഡിക്കൽ കോളജിൽ മിൽമ പാൽ വിതരണം മുടങ്ങില്ല; മന്ത്രി ജെ.ചിഞ്ചുറാണി

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ മിൽമ പാൽ വിതരണം നിർത്തിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജെ.ചിഞ്ചുറാണി. പാൽ വിതരണം മുടങ്ങില്ലെന്ന് ക്ഷീരവകുപ്പ് മന്ത്രി മാധ്യമങ്ങളിലൂടെ ഉറപ്പ് നൽകി. പാൽവിതരണം നിർത്താൻ തീരുമാനിച്ചത് താൻ പോലും...

കെ ബി ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ പുനർചിന്തയില്ല എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ...

പാറശാലയിൽ ക്ലാസ് ലീഡറായ വിദ്യാർഥിയുടെ കൈ സഹ വിദ്യാർഥികൾ തല്ലിയൊടിച്ചു

തിരുവനന്തപുരം: പാറശാലയിൽ സ്കൂൾ വിദ്യാർഥിയുടെ കൈ സഹ വിദ്യാർഥികൾ തല്ലിയൊടിച്ചതായി പരാതി. പാറശാല ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ കൃഷ്ണകുമാറിന്‍റെ കൈയാണ് ആക്രമണത്തിൽ ഒടിഞ്ഞത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. സ്കൂളിലെ രണ്ട് വിദ്യാർഥികൾ തമ്മിലുള്ള...

കോ​ട്ട​യം ജി​ല്ല​യി​ലെ ത​ല​നാ​ട് വെ​ള്ളാ​നി​യി​ൽ ഉരുൾപൊട്ടൽ

കോ​ട്ട​യം: പൊ​ടു​ന്ന​നെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. തീ​ക്കോ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഇ​ഞ്ചി​പ്പാ​റ, ആ​നി​പ്ലാ​വ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വ​ൻ കൃ​ഷി​നാ​ശ​വു​മു​ണ്ട്. ഈ​രാ​റ്റു​പേ​ട്ട – വാ​ഗ​മ​ൺ റോ​ഡി​ൽ പ​ലേ​ട​ത്തും...

ഐഎസ്എൽ പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തരായ ബെംഗളൂരു എഫ്സിയെ മുട്ടുകുത്തിച്ചത് ഒന്നിനെതിരേ രണ്ടു ഗോളിന്. ആദ്യത്തേത് ബെംഗളൂരുവിന്‍റെ സെൽഫ് ഗോളായിരുന്നെങ്കിൽ രണ്ടാം ഗോൾ സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ വക. കർട്ടിസ് മെയിൻ ബെംഗളൂരുവിന്‍റെ...

Breaking

വെമ്പായം കന്യാകുളങ്ങരയിൽ നിന്നും13 വയസ്സ്കാരനെ കാണാതായതായി പരാതി

തിരുവനന്തപുരം: 13 വയസ്സുള്ള വിദ്യാർത്ഥിയെ കന്യാകുളങ്ങര വെമ്പായം ഭാഗത്ത് നിന്നും കാണാതായതായി...

വേനല്‍ചൂടും ഉത്സവവും; വിപണി കീഴടക്കി ഐസ്‌ക്രീമുകള്‍; വില്‍പന പൊടിപൊടിക്കുന്നു

തിരുവനന്തപുരം: വേനല്‍ചൂടും ഉത്സവ പെരുന്നാള്‍ തിരക്കും കൂടിയായതോടെ ഐസ്‌ക്രീം വിപണിയില്‍ കച്ചവടം...

പൊന്‍മുടി റൂട്ടിലെ യാത്രാപ്രശ്‌നത്തിന് പരിഹാരം; കൂടുതല്‍ ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വിനോദസഞ്ചാരകേന്ദ്രമായ പൊന്‍മുടി റൂട്ടിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി രംഗത്തെത്തുന്നു....

കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മംഗലപുരം: കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് മംഗലപുരത്തെ കെ.സി.എയുടെ അത്യാധുനിക ക്രിക്കറ്റ്...
spot_imgspot_img
Telegram
WhatsApp