Press Club Vartha

333 POSTS

Exclusive articles:

സു​രേ​ഷ് ഗോ​പി സ​ത്യ​ജി​ത് റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യ​ക്ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ന​ട​നും മു​ന്‍ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സു​രേ​ഷ് ഗോ​പി​യെ കോ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യ സ​ത്യ​ജി​ത് റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ഫി​ലിം ആ​ന്‍ഡ് ടെ​ലി​വി​ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യി കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​യ​മി​ച്ചു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഗ​വേ​ണി​ങ് കൗ​ൺ​സി​ല്‍ ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല​യും സു​രേ​ഷ്...

പ്രോക്ടോളജി ശില്‍പശാല സെപ്റ്റംബര്‍ 23, 24 തീയതികളില്‍ കൊച്ചിയില്‍ നടക്കും

കൊച്ചി: പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വര്‍ക്ക്ഷോപ്പ് & ഫെലോഷിപ്പ് ശില്‍പശാല 2023 സെപ്റ്റംബര്‍ 23, 24 തീയതികളില്‍ കൊച്ചിയില്‍ നടക്കും. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൊളോപ്രോക്റ്റോളജിയുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. വിപിഎസ് ലേക്ഷോര്‍...

ചക്രവാതച്ചുഴി; കേരളത്തിൽ 5 ദിവസത്തേക്ക് കൂടി മഴ തുടരും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം മിതമായ‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്ക്-കിഴക്കൻ ജാർഖണ്ഡിന് മുകളിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നു. അടുത്ത 2 ദിവസം ജാർഖണ്ഡിനും തെക്കൻ ബീഹാറിനും...

കനൽ ഭൂവിൽ നിന്നും കേരളദേശത്തിലേക്ക് അഭയം തേടി; വിജയ കിരീടവുമായി കൊച്ചുമിടുക്കി

  തിരുവനന്തപുരം: കലാപം കത്തിപ്പടർന്ന മണിപ്പൂരിൽ നിന്ന് കേരളത്തിലേക്ക് എത്തിയ കൊച്ചു മിടുക്കിക്ക് തിരുവനന്തപുരം ജില്ലാ അത്ലറ്റിക് മീറ്റിലെ 100 മീറ്റരിൽ രണ്ടാം സ്ഥാനം. മത്സരിച്ച രണ്ടിനങ്ങൾക്കും സമ്മാനം നേടി. തൈക്കാട് ഗവൺമെന്റ് മോഡൽ...

നിപ വൈറസ് കണ്ടെത്താന്‍ ട്രൂനാറ്റ് പരിശോധനയ്ക്ക് അനുമതി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐ.സി.എം.ആര്‍. അംഗീകാരം നല്‍കിയതതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി...

Breaking

വെമ്പായം കന്യാകുളങ്ങരയിൽ നിന്നും13 വയസ്സ്കാരനെ കാണാതായതായി പരാതി

തിരുവനന്തപുരം: 13 വയസ്സുള്ള വിദ്യാർത്ഥിയെ കന്യാകുളങ്ങര വെമ്പായം ഭാഗത്ത് നിന്നും കാണാതായതായി...

വേനല്‍ചൂടും ഉത്സവവും; വിപണി കീഴടക്കി ഐസ്‌ക്രീമുകള്‍; വില്‍പന പൊടിപൊടിക്കുന്നു

തിരുവനന്തപുരം: വേനല്‍ചൂടും ഉത്സവ പെരുന്നാള്‍ തിരക്കും കൂടിയായതോടെ ഐസ്‌ക്രീം വിപണിയില്‍ കച്ചവടം...

പൊന്‍മുടി റൂട്ടിലെ യാത്രാപ്രശ്‌നത്തിന് പരിഹാരം; കൂടുതല്‍ ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വിനോദസഞ്ചാരകേന്ദ്രമായ പൊന്‍മുടി റൂട്ടിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി രംഗത്തെത്തുന്നു....

കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മംഗലപുരം: കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് മംഗലപുരത്തെ കെ.സി.എയുടെ അത്യാധുനിക ക്രിക്കറ്റ്...
spot_imgspot_img
Telegram
WhatsApp