തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് സിനിമാ സമരം. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജിഎസ് ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണം എന്നാവശ്യപ്പെട്ടാണ് സമരം.
സംസ്ഥാനത്തെ എല്ലാ സിനിമ പ്രവർത്തനങ്ങളും ജൂൺ...
കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. വാട്സ്ആപ്പ് ചാറ്റുകളും ഇമെയിലുകളും ഒക്കെയാണ് മുകേഷിനെതിരെ ലഭിച്ചിരിക്കുന്നത്.
കൂടാതെ...
കൊച്ചി: സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയിൽ. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. നിലവിൽ വെന്റിലേറ്റർ സഹായത്തിലാണ് ചികിത്സ നടക്കുന്നത്.
ഈ മാസം 16നാണ് ഷാഫിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ...
എറണാകുളം : സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. നിർമാതാവും നടിയുമായ സാന്ദ്രാ തോമസ് നൽകിയ പരാതിയിലാണ് കേസെടുത്തത്. പൊതുമധ്യത്തിൽ അപമാനിച്ചു എന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി...
കൊച്ചി: മാപ്പപേക്ഷിച്ച് നടൻ വിനായകൻ. കഴിഞ്ഞ ദിവസം ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നഗ്നത പ്രദർശിപ്പിക്കുകയും അയൽവാസിയെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് താരം മാപ്പ് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ മാപ്പപേക്ഷ.
''സിനിമ നടൻ എന്ന...