ലൊക്കാർണോ ചലചിത്രോത്സവത്തിൽ ആദ്യമായി ഒരു മലയാള സിനിമ പ്രവേശനം നേടിയിരിക്കുന്നു. മത്സര വിഭാഗത്തിലേക്കാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'അറിയിപ്പ്' എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം ഉദയ പിക്‌ചേഴ്‌സിന്റെ...
തിരുവനന്തപുരം : തലസ്ഥാനത്ത് നൈറ്റ് ഷോപ്പിംഗ് ആശയം നടപ്പാക്കുന്ന ആദ്യ മാള്‍ ആയി തിരുവനന്തപുരം ലുലു മാള്‍. രാത്രി കാല ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായാണ് നാളെ അര്‍ദ്ധരാത്രി...
സ്പാനിഷ് ഇറ്റാലിയൻ താരം ആൻഡ്രിയ റവേറ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം രണ്ട് രഹസ്യങ്ങളുടെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. നവാഗതരായ അജിത് കുമാർ രവീന്ദ്രനും അർജുൻ ലാലുമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
വ്യത്യസ്തമായ...
കൊച്ചി : ഫെഫ്കയുടെ കീഴിലുള്ള മേക്കപ്പ് ആർട്ടിസ്റ്റിറ്റ് യൂണിയനിൽ ചരിത്രത്തിലാദ്യമായി പെൺസാന്നിധ്യം. മുപ്പതിലധികം സിനിമകളിൽ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ചിരുന്നതിനെ തുടർന്നാണ് ഈ നേട്ടം. നിശ്ചയദാർഢ്യത്തിന്റെ കരുത്താണ് ഈ നേട്ടമാണെന്ന്...
തിരുവനന്തപുരം : ഭാരത് ഭവന്റെ ഗ്രാമീണ നാടക സമഗ്ര സംഭാവനാ പുരസ്‌കാരത്തിനും, ഗ്രാമീണ നാടക രചനാ പുരസ്‌കാരത്തിനും അപേക്ഷ ക്ഷണിച്ചു. 20,001 രൂപ ക്യാഷ് അവാർഡും, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗ്രാമീണ...