തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കിഴക്കേകോട്ട മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രംവരെ...
തിരുവനന്തപുരം: 63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മറ്റന്നാൾ (ജനുവരി 4) തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക....
തിരുവനന്തപുരം: ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃകത്തെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര സെമിനാര്‍ ജനുവരി 3 , 4 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും.
വികസിത ഭാരതത്തിന്റെ പരമ്പരാഗത ജ്ഞാനവും ആധുനിക നവീകരണവും സംയോജിപ്പിക്കുന്ന ഈ...
തിരുവനന്തപുരം: ഹൃദയഭിത്തിയിലോ രക്തക്കുഴലിലോ കാണപ്പെടുന്ന അപൂർവ രോഗാവസ്ഥയായ സ്യൂഡോ അന്യൂറിസത്തിന് നൂതന ചികിത്സയുമായി കിംസ്ഹെൽത്ത്. അബോധാവസ്ഥയിൽ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് കൊല്ലം സ്വദേശിയായ 53 വയസ്സുകാരനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ന്യൂറോളജിക്കല്‍ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയിരുന്നുവെങ്കിലും പിന്നീട്...
പോത്തൻകോട് : സാങ്കേതിക രംഗത്ത് നിർമ്മിതബുദ്ധിയുടെ അനന്തസാദ്ധ്യതകൾ വിളിച്ചോതി ശാന്തിഗിരി ഫെസ്റ്റിൽ റോബോട്ടിക് എക്സ്പോയ്ക്കു തുടക്കമായി. അക്വ്യൂറോ ടെക്നോളജീസാണ് ഫെസ്റ്റിൽ റോബോട്ടിക് എക്സ്പോ അവതരിപ്പിക്കുന്നത്. എക്സ്പോയുടെ ഉദ്ഘാടനം എറണാകുളം റേഞ്ച് ക്രൈംബ്രാഞ്ച് സാമ്പത്തിക...