News Week
Magazine PRO

Company

Kerala

അണ്ടൂർക്കോണം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

തിരുവനന്തപുരം:അണ്ടൂർക്കോണം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. സർക്കാർ അനാസ്ഥ കാരണം റേഷൻ കടകൾ വഴി അവശ്യസാധനങ്ങൾ കിട്ടാതെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ കഷ്ടതയ്ക്ക് ഉടനടി പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ടാണ് കീഴാവൂർ...

പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക

മാനന്തവാടി: വയനാട് എം പി പ്രിയങ്ക ഗാന്ധി പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദർശിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. ബന്ധുക്കളോട് സംസാരിച്ചതിന് ശേഷം പ്രിയങ്ക മടങ്ങി. അതെ സമയം...

കഠിനംകുളം കൊലപാതകം; ആതിരയും ജോൺസണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നു

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപതാക കേസിലെ പ്രതി ജോൺസനെ തിരുവനന്തപുരത്തെത്തിച്ചു. പ്രതി ജോൺസൻ്റെ മൊഴി മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ച് ആറ്റിങ്ങൽ ഡി വൈ എസ് പി മഞ്ജുലാല്‍ എസ്. ആതിരയും ജോണ്‍സനും ഇന്‍സ്റ്റഗ്രാമില്‍...

കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ ഇളവ്

തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം. പ്രതി ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ജീവപര്യന്തം തടവിവിനായിരുന്നു ഷെറിനെ ശിക്ഷിച്ചത്. 14 വർഷം ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിലാണ്...

ഓപ്പറേഷൻ സൗന്ദര്യ മൂന്നാം ഘട്ടത്തിലേക്ക് : മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ 'ഓപ്പറേഷൻ സൗന്ദര്യ' മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp
02:33:45