തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ക്ഷേത്ര പൂജാരിയുടെ ഭാര്യയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആതിര ആണ് മരിച്ചത്. 30 വയസായിരുന്നു.
ക്ഷേത്രത്തിന് സമീപത്തെ വാടക...
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി...
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളോട് സർക്കാരിന് അനുഭാവപൂർവമായ നിലപാടാണെന്നും നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിൽ നിന്ന് പിൻമാറണമെന്നും ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ പണിമുടക്ക്...
തിരുവനന്തപുരം: ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു. ഇതിനായി 1,604 കോടി അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ വെള്ളിയാഴ്ച്ച മുതൽ ഗുണഭോക്താക്കൾക്ക് ലഭിച്ചുതുടങ്ങും.
62 ലക്ഷത്തോളം പേർക്കാണ്...
കഴക്കൂട്ടം: കഴക്കൂട്ടം എ.ജെ. ഹോസ്‌പിറ്റലിൻ്റെയും, റംലത്ത് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സ്ഥാപകനായ ഡോ.എം.എ.അബ്‌ദുൾ ജബ്ബാറിന്‍റെ പതിനെട്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് എ.ജെ.ഹോസ്‌പിറ്റലിൽ വെച്ച് അനുസ്‌മരണ സമ്മേളനം നടത്തി. ഹാരിസ് മൌലവി റഷാദിയുടെ അദ്ധ്യക്ഷതയില്‍ പ്രാര്‍ത്ഥനയും,...