കോട്ടയം: ബി.സി.എം. കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥിനി പന്തളം എടപ്പോൾ സ്വദേശി ദേവിക(18)യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പെൺകുട്ടി ബി.സി.എം. കോളേജിലെ കെട്ടിടത്തിൽനിന്ന് ചാടിയത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും കോഴിക്കോട്, വയനാട്,...
എറണാകുളം : നഗ്നതാ പ്രദർശനത്തിന് അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം ലഭിച്ചു. ജയിലുനുള്ളിലായാൽ വീണ്ടും മാ നസികനില തകരാറിലാകും എന്നാണു പ്രതിഭാഗം വാക്കിൽ കോടതിയെ അറിയിച്ചത്.
കൃത്യമായ ഉപാധികളോടെയാണ് ശ്രീജിത്ത് രവിക്ക്...
ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അഥവാ ഐഎസ്പി ലൈസൻസ് ആണ് k ഫോണിന് ലഭിച്ചത്. ഇതോടെ സേവന ദാതാവായി വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാം.
അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ഗുണമേന്മയോടുകൂടിയും പരമാവധി പേർക്ക് ലഭ്യമാക്കാനാണ്...
എറണാകുളം : നടിയെ ആക്രമിച്ച കേസിൽ ഇന്ന് നിർണായക ദിനം. തുടരന്വേഷണത്തിനായി കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രോസിക്യൂഷന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാർഡിന്റെ പരിശോധന ഫലം പുറത്തത് വന്ന...