Local

പ്രേം നസീർ സുഹൃത് സമിതിക്ക് ദില്ലി ചാപ്റ്റർ

തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതിയുടെ ന്യൂദൽഹി ചാപ്റ്റർ പ്രവർത്തനമാരംഭിക്കുന്നു. ദില്ലി മലയാളി അസോസിയേഷനടക്കമുള്ള സംഘടനകളുമായി സഹകരിച്ചാണ് പുതിയ ചാപ്റ്റർ രൂപീകരിക്കുന്നതെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. മാർച്ച്...

കുടിവെള്ള വിതരണം നടത്തി

അണ്ടൂർക്കോണം: കുടിവെള്ളക്ഷാമം അതിരൂക്ഷമായ അണ്ടൂർക്കോണം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ജനകീയ സമിതി അണ്ടൂർക്കോണം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി.ജനകീയ സമിതി പ്രസിഡണ്ട് എസ് കെ സുജി, ജനറൽ സെക്രട്ടറി നിജാത്...

പഴകുറ്റി പാലം തുറന്നു; ഗതാഗതം സുഗമമായി പഴകുറ്റി – മുക്കംപാലമൂട് റോഡ്

നെടുമങ്ങാട്: വിനോദസഞ്ചാരം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 50 പാലങ്ങൾ വിദേശ മാതൃകയിൽ ദീപാലങ്കൃതമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പഴകുറ്റി പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത്...

ചേങ്കോട്ടുകോണത്ത് നടുറോഡിൽ വിദ്യാർത്ഥിനിയെ മര്‍ദ്ദിച്ചവര്‍ അറസ്റ്റില്‍

പോത്തൻകോട്: ചേങ്കാേട്ടുകോണം ജംഗ്ഷനിൽ നടുറോഡിൽ വച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പിരപ്പൻകോട് സ്വദേശി അരുൺപ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സ്കൂൾ...

മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിയിൽ എത്തിയില്ലെങ്കിൽ പിഴ; കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി വാർഡ് മെമ്പർ

നെടുമങ്ങാട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിടിയിൽ എത്തിയില്ലെങ്കിൽ 100 രൂപ പിഴയീടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ്. നെടുമങ്ങാട് മന്ത്രി പങ്കെടുക്കുന്ന പഴകുറ്റി പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കിൽ പിഴ ഈടാക്കുമെന്നാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp