അണ്ടൂർക്കോണം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനെതിരെ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ
ജനകീയ സമിതി അണ്ടൂർക്കോണം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
പ്രതിഷേധ കൂട്ടായ്മ നടത്തി.
ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ഉൾപ്പെടെ ടാങ്കുകൾ സ്ഥാപിച്ച് ലോറികളിൽ കുടിവെള്ളം...
ശ്രീകാര്യം : തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് (സി ഇ ടി )യിൽ നടത്തിയ ഹോളി ആഘോഷത്തിന് ഇടയിൽ ഇരു വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതിൽ അഞ്ചോളം വിദ്യാർത്ഥികൾക്ക് നിസ്സാരപരിക്ക്. വെള്ളിയാഴ്ച വൈകുന്നേരം കോളേജ്...
പോത്തൻകോട്: ആക്രോശിച്ചും ഭയപ്പെടുത്തിയും അഴിമതിക്ക് എതിരെയുള്ള പോരാട്ടത്തിൽ നിന്ന് പിതിരിക്കാൻ നോക്കേണ്ടെന്ന് ഡോ.മാത്യു കുഴൽനാടൻ. പോത്തൻകോട് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെഭരണത്തിനെതിരെ നടത്തിയ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
കഴക്കൂട്ടം : ശ്രീകാര്യം ചാവടിമുക്ക് സെന്റ് ക്രിസ്റ്റഫർ ദേവാലയത്തിന്റെ കുരിശ്ശടി കല്ലെറിഞ്ഞു തകർത്ത കേസിലെ പ്രതി പിടിയിൽ. ചെമ്പഴന്തി കീരിക്കുഴി സ്വദേശി അജി (53) യെ ആണ് ശ്രീകാര്യം പോലീസ് പിടികൂടിയത്.
കഴിഞ്ഞ 28...
തിരുവനന്തപുരം: ലോകത്തിലെ തന്നെ ഏറ്റവും പുരാതനവും കാവ്യാത്മകവുമായ ഭാഷയാണ് ലാറ്റിൻ. അതിവേഗം വിസ്മൃതമായിക്കൊണ്ടിരിക്കുന്ന ഈ ഭാഷയുടെ ഉന്നതിയും പ്രചരണവും മുൻ നിർത്തി സീനേ മോറ എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിയ്ക്കുകയാണ്....