കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിച്ചു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക് പന്ത്രണ്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ബീന രാജീവാണ് വിജയിച്ചത്. 132 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്...
ചിറയിൻകീഴ്: പെരുമാതുറ കൂട്ടായ്മ അൽഐൻ ഘടകം റമദാനോടനു ബന്ധിച്ച് ഖുർആൻ പാരായണ മത്സരം -സീസൻ 2 സംഘടിപ്പിക്കുന്നു. റമദാൻ ഒന്നു മുതൽ (23/03/2023) സൂം പ്ലാറ്റ് ഫോമിലാണ് മത്സരങ്ങൾ നടക്കുക. ജൂനിയർ വിഭാഗം...
തിരുവനന്തപുരം: തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ചാലുംമൂട് പടിഞ്ഞാറേ നട ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. 6000ത്തോളം രൂപയാണ് മോഷണം പോയത്. കഠിനംകുളം ശാന്തിപുരം സ്വദേശി...
തിരുവനന്തപുരം : തൈക്കാട് സർക്കാർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ ബെന്നറ്റ് സൈലത്തിന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് നൽകുന്ന ഫെല്ലോഷിപ്പ് (എഫ് ഐ എ പി) ലഭിച്ചു. കുട്ടികളുടെ...