കണിയാപുരം: സൗദിയ അറേബ്യയിലുണ്ടായ വാഹന അപകടത്തിൽ കണിയാപുരം മുസ്ളീം ഹൈസ്കൂളിന് സമീപം എം.ഇ.കെ മൻസിലിൽ സുധീർ(47) മരിച്ചു.സൗദിയ സമയം വ്യാഴാഴ്ച പുലർച്ച 12മണിക്കാണ് റിയാദിലെ വാദിഅൽദവാസിറിലാണ് അപകടം. ഡി.എച്ച്.എൽ കൊറിയർ സർവീസിലെ ജീവനക്കാരനായ...
തിരുവനന്തപുരം: ജോർദാൻ സൈനികരുടെ വെടിയേറ്റ് മരിച്ച തുമ്പ രാജീവ് ഗാന്ധി നഗറിൽ പുതുവൽ പുരയിടത്തിൽ തോമസ് ഗബ്രിയേൽ പെരേതയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച രാവിലെ...
കഴക്കൂട്ടം: 2024-25 സാമ്പത്തിക വർഷത്തിലെ ഊർജ്ജിത വസ്‌തു നികുതി പിരിവുമായി ബന്ധപ്പെട്ട് മാർച്ച് 31 വരെയുള്ള എല്ലാ പൊതു അവധി ദിനങ്ങളിലും കഠിനംകുളം ഗ്രാമപഞ്ചായത്ത് തുറന്ന് പ്രവർത്തിക്കുന്നതും വസ്‌തു നികുതി സ്വീകരിക്കുന്നതുമാണ് സെക്രട്ടറി അറിയിച്ചു
Öതിരുവനന്തപുരം: വിസിറ്റിംഗ് വിസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെറെ വെടിയേറ്റു മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി 45 കാരൻ തോമസ് ഗ്രബ്രിയേൽ പെരേയാണ് മരിച്ചത്. തലയ്ക്കു വെടിയേറ്റാണ് മരണം സംഭവിച്ചത്....
കണിയാപുരം: കരിച്ചാറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ അശ്വതി മഹോത്സവം 25ന് ആരംഭിച്ചു മാർച്ച് മൂന്നിന് സമാപിക്കും. 25ന് രാവിലെ10.40ന് മേൽ 11.40നകം തൃക്കൊടിയേറ്റു. വൈകിട്ട് 5ന് ഐപിഎസ് നേടിയ മുഹമ്മദ് ഷാഫിയെ ആദരിക്കൽ രാത്രി 7.40നു ദേവിയെ കാപ്പുകെട്ടി...