തിരുവനന്തപുരം ജില്ലയിലെ അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ പക്ഷികളെ കൊന്നു തുടങ്ങും. കഴിഞ്ഞ ദിവസം ഭോപ്പാലിലെ എൻ.ഐ. എച്ച്.എസ്. എ. ഡി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം
സ്ഥിരീകരിച്ചത്. പക്ഷിപ്പനിയുടെ...
കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെയും ധനുമാസ തിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ചുള്ള ലക്ഷദീപം തെളിയിക്കലിന്റെയും ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ദേവസ്വം കമ്മീഷണർ ബി.എസ് പ്രകാശ് ...
കൊച്ചി: സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മലയാളത്തില്‍ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം...
കൊല്ലം: റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. നേരത്തെ കസ്റ്റഡിയിലെടുത്ത നാസു (24) വാണ് കൊലപാതകം നടത്തിയത്.
ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
കൊല്ലം ബീച്ചില്‍ നിന്നും...
തിരുവനന്തപുരം: കഠിനംകുളം പടിഞ്ഞാറ്റ് മുക്കില്‍ ഒരുകുടുംബത്തിലെ മൂന്ന് പേര്‍ കിടപ്പുമുറിയില്‍ തീ കൊളുത്തി മരിച്ച സംഭവത്തിന് പിന്നില്‍ കടബാദ്ധ്യതയും കൊള്ള പലിശയും. പലിശക്കാരുടെ നിരന്തര പീഡനവും മുതലിനെക്കാല്‍ ഇരട്ടി പണം പലിശയിനത്തില്‍ നല്‍കിയിട്ടും...