കൊച്ചി: കേരള സ്പോർട്സ് കൌൺസിൽ മുൻ പരിശീലകനും ഇന്ത്യൻ ഫുട്ബാളിന് കരുത്തു പകർന്ന മികച്ച പരിശീലകനുമായിരുന്ന ടി കെ ചാത്തുണിയുടെ അന്ത്യം തീരാ നഷ്ടമാണന്നു കെപിസിസി കായിക വേദി സംസ്ഥാന പ്രസിഡന്റ് എസ്...
മുംബൈ: അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റൻ സുനില്‍ ഛേത്രി. കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷംവിരമിക്കുമെന്ന് വ്യക്തമാക്കി സുനിൽ ഛേത്രി. ജൂണ്‍ ആറിനാണ് മത്സരം. സോഷ്യൽ മീഡിയയിലൂടെയാണ്...
പഞ്ചാബ്: പഞ്ചാബിൽ നടക്കുന്ന 36 മത് സീനിയർ ബേസ് ബോൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ കേരളം കർണാടകയെ 10 പൂജ്യത്തിന് പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. നേരത്തെ കേരളം ഡൽഹിയോട്...
അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തിൽ നിലവിലുള്ള ചാംപ്യൻമാരായ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനു തകർത്ത് ന്യൂസിലൻഡിന്‍റെ അത്യുഗ്രൻ തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 9...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്‍റെ വനിതാ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം അന്നു റാണിക്ക് സ്വർണം. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം പതിനഞ്ചായി.
69.92 മീറ്ററാണ് അന്നു കണ്ടെത്തിയ ദൂരം. വനിതകളുടെ അയ്യായിരം മീറ്ററിൽ...