നിലമേൽ: ആലംകോട് സ്വദേശിയുടെ പക്കൽ നിന്നും 475 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ചടയമംഗലത്ത് പിക്ക് അപ്പ് വാഹനത്തിൽ 19 ചാക്കുകളിലായി കടത്തിക്കൊണ്ട് വന്ന 475 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ്...
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഭാര്യയുടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കഴക്കൂട്ടം സ്റ്റേഷൻ കടവ് സ്വദേശി ഓട്ടോ രാജീവ് എന്നറിയപ്പെടുന്ന രാജീവിനെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
കഴിഞ്ഞ മാസമാണ് സംഭവം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരന് നേരെ മുത്തച്ഛന്റെ ക്രൂരത. മൂന്ന് വയസുകാരന്റെ ദേഹത്ത് മുത്തച്ഛൻ തിളച്ച ചായ ഒഴിച്ച്. സംഭവത്തിൽ മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മണ്ണന്തല സ്വദേശി ഉത്തമനെയാണ് പോലീസ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിൽ ഉയർന്ന നിരക്കിൽ വിൽക്കാൻ കൊണ്ടു വന്ന 42 കുപ്പി ഇന്ത്യൻ നിർമ്മിത ഗോവൻ മദ്യം പിടികൂടി. ഗാന്ധിധാo- തിരുനെൽവേലി എക്സ്പ്രെസ്സിന്റെ എ.സി കോച്ചിൽ നിന്നുമാണ് 42 കുപ്പി (750...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ പാറശാല സ്വദേശിയായ യുവാവ് അറസ്റ്റിൽ. പാറശ്ശാല ചെറുവാരക്കോണം കിണറ്റുമുക്ക് കല്ലുവിള വീട്ടില്‍ ശ്രുതീഷിനെയാണ് (28) പോലീസ് അറസ്റ്റ് ചെയ്തത്.
മാസങ്ങൾക്ക് മുൻപാണ്...