തിരുവനന്തപുരം: സംസ്ഥാനത്തെ 104 സർക്കാർ ഐ.ടി.ഐകളിലായി 72 ഏകവത്സര, ദ്വിവത്സര, ആറ് മാസ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 29 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക്...
കഴക്കൂട്ടം : ചേങ്കോട്ടുകോണം ഗവ. എൽ.പി. സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരുടെ നാല് ഒഴിവുണ്ട്. താൽപര്യമുള്ളവർ 31 വെള്ളിയാഴ്ച രാവിലെ 10മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് (കൊച്ചി സെന്റര്‍) അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്സിന്റെ കാലാവധി. വൈകീട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്ലാസ്സ്...
കളമശ്ശേരി: കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2024 -25 അധ്യയന വർഷത്തെ പിഎസ്‌സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോട്ടൽ മാനേജ്മെൻ്റ് മേഖലയിലെ ഒരു...
തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ റീജിയണൽ സെന്ററായ കാട്ടായിക്കോണം യു ഐ ടി യിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം (പാർട്ട് ടൈം,), ഹിന്ദി(പാർട്ട് ടൈം,), എന്നി വിഷയങ്ങൾക്കാണ്...