തിരുവനന്തപുരം: കേരള സർവകലാശാല അറബി വിഭാഗം നടത്തിവരുന്ന ഓഫ്‌ലൈൻ അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു / തത്തുല്യം. ഫീസ്: 3000 രൂപ. കാലാവധി: 3 മാസം. സീറ്റുകൾ:...
തിരുവനന്തപുരം: ബി.എസ്.സി നഴ്സിംഗ്, ജനറൽ നഴ്‌സിംഗ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ അംഗീകരിച്ച പാരാമെഡിക്കൽ കോഴ്‌സുകൾ എന്നീ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ കരാറടിസ്ഥാനത്തിൽ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ അപ്രന്റീസായി നിയമിക്കുന്നു. രണ്ട്...
തിരുവനന്തപുരം: പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്‌കിൽ ഹബ് പദ്ധതിയുടെ ഭാഗമായി അസാപ് കേരളയിൽ സൗജന്യ നൈപുണ്യ കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫ്രണ്ട് ഓഫീസ് ട്രെയിനി, സോഫ്റ്റ്‌വെയർ പ്രോഗ്രാമർ എന്നീ കോഴ്‌സുകളിലേക്കാണ് നിലവിൽ...
നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച്.എം.സി മുഖേന സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യൻ എന്നീ തസ്തികകളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
പങ്കെടുക്കാൻ താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ...
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷൻ വഴി നടത്തുന്ന നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. പത്താംതരം തുല്യതാ കോഴ്‌സ് പാസാകുന്നവർക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പി.എസ്.സി...