തിരുവനന്തപുരം: തിരുവനന്തപുരത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി രക്ഷപ്പെട്ടു. നിരവധി പിടിച്ചുപറി, മാല മോഷണക്കേസിലെ പ്രതിയായ അനൂപ് ആന്റണിയാണ് (30) വൈദ്യ പരിശോധനക്കെത്തിച്ചപ്പോൾ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. കൈവിലങ്ങുകളും ആയിട്ടാണ് ഇയാൾ...
ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു അറസ്റ്റില്‍. അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിഷേധം നടത്തിയത് പോലീസിന്റെ അനുമതിയില്ലാതെയാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഖുശ്‌ബുവിനെ കൂടാതെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി...
തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിൽ മുഖ്യ പ്രതി കീഴടങ്ങി. സബ് ട്രഷറി മുൻ ജീവനക്കാരനായിരുന്ന കൊല്ലം സ്വദേശി മുജീബാണ് (42) പോലീസിൽ കീഴടങ്ങിയത്. പലരിൽ നിന്നായി 16 ലക്ഷത്തോളം രൂപ...
പത്തനംതിട്ട: വൈദികൻ എന്ന വ്യാജേന വീട്ടിൽ കയറി മാല മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ഷിബു എസ് ആണ് പിടിയിലായത്. പത്തനംതിട്ട ഏനാദിമംഗലത്താണ് സംഭവം നടന്നത്.
ഇയാൾ വൈദിക വേഷം ധരിച്ച്...
തിരുവനന്തപുരം: തിരുവനന്തപുരം കാരേറ്റിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 40 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1480 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എക്സൈസ് പിടിച്ചെടുത്തത്. കാരേറ്റ് സ്വദേശിയായ ഷംനാദ് എന്നയാൾ വാടകയ്‌ക്കെടുത്ത് നടത്തിയിരുന്ന...