തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. ഇന്നു പുലർച്ചെ 2.30 യോടെയാണ് വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ഡോക്‌ടർക്കു നേരെ അതിക്രമം നടത്തിയത്.
ഡ്യൂട്ടിയിൽ...
കണ്ണൂർ: ഒന്നര വയസുകാരനെ തെരുവു നായ കടിച്ചുകീറി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.കണ്ണൂർ പാനൂരിലാണ് സംഭവം നടന്നത്.
നായ ആക്രമിച്ചത് പാനൂർ സ്വദേശി നസീറിന്‍റെ മകനെയാണ്. ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും കണ്ണിനും ഗുരുതരമായി...
കഴക്കൂട്ടം: തുമ്പ സെൻ സേവിയേഴ്സ് കോളേജിലെ വിദ്യാർത്ഥികളെ മാരകായുധങ്ങളുമായി ഒരു സംഘം വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. 12 പേര് അടങ്ങുന്ന സംഘമാണ് വിദ്യാർഥികൾ താമസിക്കുന്ന വീട്ടിൽ കയറി വിദ്യാർഥികളെ മർദ്ദിച്ചത്. പരിക്കേറ്റ...
പോത്തൻകോട്: ചേങ്കാേട്ടുകോണം ജംഗ്ഷനിൽ നടുറോഡിൽ വച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പിരപ്പൻകോട് സ്വദേശി അരുൺപ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സ്കൂൾ...