തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം. മർദനം സഹിക്കാൻ കഴിയാതെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിൽ ഉള്ള പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്. പെണ്‍കുട്ടിയുടെ കൈയ്ക്കും മുഖത്തും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് നേരെ ആക്രമണം. തിരുവനന്തപുരം പാൽക്കുളങ്ങരയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശി പ്രദീപിനാണ് കുത്തേറ്റത്.
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സംഭവത്തിൽ അയൽവാസി വിശാഖിനെ വഞ്ചിയൂർ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപി(ഐ)എം പ്രവർത്തകന്റെ വീടിനു നേരെ ആക്രമം. തിരുവനന്തപുരം വിഴിഞ്ഞം പുത്തളത്താണ് സംഭവം. സിപിഐഎം പ്രവർത്തകനും എസ്എഫ്ഐ ലോക്കൽ സെക്രട്ടറിയുമായ അശ്വന്തിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ഇന്ന് പുലർച്ചെ 3:00 മണിയോടെയാണ്...
തിരുവനന്തപുരം: തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കാനെത്തിയവർ പരസ്‌പരം ഏറ്റുമുട്ടി. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. ആക്രമണത്തിൽ എസ്എൻഡിപി യോഗം കഴക്കൂട്ടം ശാഖ ഓഫീസിന്റെ ജനൽച്ചില്ലുകളും തകർന്നു.
മലപ്പുറം സ്വദേശികളായ മൂന്നുപേരും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയിൽ ഭാര്യയ്ക്കും പ്ലസ് വൺ വിദ്യാർത്ഥിയായ മകനും പിതാവിന്‍റെ മർദ്ദനം. തിരുവനന്തപുരം പാറശാലയിലെ പശുക്കോട്ട് കോണത്താണ് സംഭവം. പാറശാല സ്വദേശി പ്രവീണിനെതിരെയാണ് പരാതി.
കഴിഞ്ഞ നാല്‌വര്‍ഷമായി മര്‍ദ്ദനം തുടരുന്നുവെന്ന് പ്രവീണിന്റെ ഭാര്യ...