ഡൽഹി: ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു. പാർട്ടിയുടെ 12ാമത് അധ‍്യക്ഷനാണ് നിതിൻ. പ്രധാനമന്ത്രി നരേന്ദ്രമോദി മാലയിട്ട് അഭിവാദ്യമർപ്പിച്ചു. ഇതോടെ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി 45-കാരനായ നിതിന്‍ നബിന്‍...
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ പഞ്ചായത്ത് മെമ്പറായ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു. നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ മാണിക്യമംഗലം വാർഡ് മെമ്പർ പി. ബാബു ആണ് ബി ജെ പിയിൽ ചേർന്നത്.
കഴിഞ്ഞ ദിവസം ബിജെപി...
തിരുവനന്തപുരം: ശ്രീചിത്ര ഹോമിൽ 3 കുട്ടികൾ ആത്മഹത്യാ ശ്രമം നടത്താൻ ഇടയായ സാഹചര്യം ഒരുക്കിയത് അധികാരികളുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ്.നിരന്തരം റാഗിങ്ങിന് ഇരയായതിന്റെ ഫലമായിട്ടാണ് കുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ ശ്രീചിത്രയിലെ സൂപ്രണ്ട് റാഗിംഗ്...
ഡൽഹി: സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട ആർഎസ്എസ് നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്. നാമനിർദേശം ചെയ്തുള്ള കേന്ദ്ര ഉത്തരവ് പുറത്തിറങ്ങി. ഇദ്ദേഹത്തെ കൂടാതെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം, മുന്‍ വിദേശകാര്യ...
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. നിലമ്പൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. മോഹന്‍ ജോര്‍ജ് മത്സരിക്കും. ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ് ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കും. നിലവിൽ മോഹന്‍ ജോര്‍ജ്...