ഡൽഹി: കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ഡൽഹി ആസ്ഥാനത്തെ വിജയാഘോഷത്തിൽ പ്രസംഗിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ബിജെപി കേരളത്തിലും വിജയിക്കും. തിരശീലയ്ക്കു പിന്നിൽ കോൺഗ്രസും ഇടതുപക്ഷവും സഖ്യമുണ്ടാക്കുന്നതു കേരളവും കാണുന്നുണ്ടെന്നും...
തിരുവനന്തപുരം: ഇന്ധനസെസ് വർധിപ്പിച്ചതിനെതിരെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇതിന്‍റെ പേരിൽ നടക്കുന്ന സമരം ആസൂത്രിതമാണ് , ഓടുന്ന വണ്ടിക്കുമുന്നിൽ ചാടി അപകടമുണ്ടാക്കാനുള്ള ശ്രമം നടന്നതായും മുഖ്യമന്ത്രി...
കോഴിക്കോട്: ബിജെപിയെ വ്യത്യസ്തമാക്കുന്നത് കുടുംബവാഴ്ചയില്ലാത്ത ജനാധിപത്യബോധമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് ബിജെപി പ്രവർത്തകരെന്നും ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു....
കോഴിക്കോട്: കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാത്തിനും വില കൂട്ടി ജന ജീവിതം ദുസഹമാക്കിയ ശേഷം ജനങ്ങളെ ബന്ദിയാക്കി യാത്ര...
ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിക്ക് അദാനി വിവാദത്തിൽ യാതൊന്നും മറയ്ക്കാനില്ലെന്ന് അമിത് ഷാ പറഞ്ഞു. ഈ വിഷയം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിൽ...