തിരുവനന്തപുരം: തിരുവനന്തപുരത്ത് നാടൻ ബോംബുകൾ കണ്ടെത്തി. തിരുവനന്തപുരം കുളത്തൂരിലാണ് സംഭവം. കുളത്തൂർ മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന നാടൻ ബോംബുകളാണ് കണ്ടെത്തിയത്.
രാവിലെ മാർക്കറ്റിലെത്തിയ കച്ചവടക്കാരാണ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന അഞ്ചു ബോംബുകൾ കണ്ടത്....
ഡൽഹി: ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം എത്തിയത്. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, കിഴക്കൻ മറയൂർ വിഹാറിലെ മദർ മേരി സ്കൂൾ,ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവടങ്ങളിലാണ്...
ബെംഗളൂരു: സ്കൂളുകൾക്ക് ബോംബ് ഭീഷണി. ബെംഗളൂരുവിലെ 15 സ്വകാര്യ സ്കൂളുകളിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു.
ഇന്നലെ അർധരാത്രിയാണ് ഭീഷണി സന്ദേശം വന്നത്. ഇ-മെയിൽ വഴിയാണ്...