ഷാര്‍ജ : വിവര്‍ത്തനം ഫോട്ടോകോപ്പിയല്ലെന്നും, ഒരു കൃതി മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ പരിഭാഷകന്‍ കൂടി രചയിതാവിന്റെ തലത്തിലേക്ക് ഉയരുകയാണെന്നും പ്രമുഖ നിരൂപകനും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ അജയ് പി.മങ്ങാട്ട്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍...
ഷാർജ : കലാപ്രേമികളും സ്കൂളിൽ പോകുന്ന കുട്ടികളും ഹാസ്യ കഥാപാത്രങ്ങളുടെ മാന്ത്രികത ഉപയോഗിച്ച് തങ്ങളുടെ സർഗ്ഗാത്മക കഴിവുകളും ഭാവനാശേഷിയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഷാർജ അന്താരാഷ്ട്ര പുസ്തകമേള ആസ്വദിക്കുന്നു.
സുഗന്ധമുള്ള കല്ലുകൾ നിർമ്മിക്കുന്നത് മുതൽ ലെതർ വാലറ്റുകളിൽ...
ഷാർജ : “ഇസ്ലാം കേവലം ഒരു മതം മാത്രമല്ല, അത് സഹവർത്തിത്വത്തെ പഠിപ്പിക്കുന്നു, അതിലെ ജനങ്ങൾക്ക് മാന്യമായ ധാർമ്മികതയുണ്ട്,” സിയൂളിലെ ഹൻയാങ് സർവകലാശാലയിലെ സാംസ്കാരിക നരവംശശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ ലീ ഹീ സൂ...
തിരുവനന്തപുരം : കാര്യവട്ടം ഗവേഷകോത്സവത്തിന്റെ പ്രാധാന്യം വരച്ചുകാട്ടി സ്കൂൾ ഓഫ് ഇന്ത്യൻ ലാംഗ്വേജസ്. "എഴുത്തും ഗവേഷണവും" എന്ന വിഷയത്തിൽ പ്രശസ്ത എഴുത്തുകാരനും മുൻ കേരള ചീഫ് സെക്രട്ടറിയും മലയാള സർവകലാശാല മുൻ വിസിയുമായ...
തിരുവനന്തപുരം: കേരള സർവകലാശാല ഗവേഷകോത്സവത്തിന് മാറ്റുകൂട്ടി വൈവിധ്യമാർന്ന പുസ്തകോത്സവത്തിന് തിങ്കളാഴ്ച തുടക്കമായി. ക്യാമ്പസ്സിലെ ജിയോളജി മ്യൂസിയത്തിൽ നടക്കുന്ന പ്രദർശനം വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഇ - ലൈബ്രറിയുടെയും...