കഴക്കൂട്ടം: പത്തനംതിട്ട ചുട്ടിപ്പാറ ഗവൺമെൻറ് നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അന്വേഷണത്തിന്...
ചെന്നൈ: പ്രശസ്ത നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം...
തിരുവനന്തപുരം: ദേശാഭിമാനി മംഗലപുരം ഏരിയ ലേഖകൻ വി എസ് അവീഷ് അന്തരിച്ചു. 36 വയസായിരുന്നു.
സിപിഐ എം മംഗലപുരം ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററുമാണ്. കൂടാതെ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ്...
തിരുവനന്തപുരം: പനി ബാധിച്ച് പതിനാലു കാരി മരിച്ചു. കഠിനംകുളം മുണ്ടൻചിറ മണക്കാട്ടിൽ വീട്ടിൽ നസീമ ബീവിയുടെ മകൾ ഷംന (14) ആണ് മരിച്ചത്.
പനിയും ശർദിയുമായി പുതുക്കുറിച്ചി എഫ് എച്ച് സിയിൽ ഷംന ഇന്നലെ...
കാസർഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണസംഖ്യ നാലായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജാണ് ഇന്ന് മരിച്ചത്. അപകടത്തിൽ ഷിബിൻരാജിന് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ചികിത്സയിലായിരുന്ന രണ്ട് പേര്‍...