Tag: death news

Browse our exclusive articles!

കഴക്കൂട്ടം എജെ ഹോസ്പിറ്റലിലെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ ഗോപാലകൃഷ്ണൻ നിര്യാതനായി

തിരുവനന്തപുരം: കഴക്കൂട്ടം എജെ ഹോസ്പിറ്റലിലെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ ഗോപാലകൃഷ്ണൻ നിര്യാതനായി. ഇന്ന് രാവിലെയാണ് അദ്ദേഹം കുഴഞ്ഞു വീണു മരിച്ചത്. രാവിലെ ഡ്യൂട്ടിക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു അദ്ദേഹം. ആശുപത്രിയിൽ എത്തിയ അദ്ദേഹം കാറിൽ...

തിരുവനന്തപുരം കഠിനംകുളത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 50 വയസുകാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 50 വയസുകാരൻ മരിച്ചു. കഠിനംകുളം വെട്ടുതുറ കനോഷ്യൻ  കോൺവെന്റിന് എതിർവശം പ്രീതി ലാൻഡിൽ താമസിക്കുന്ന ജിജോ ക്ലീറ്റസ്(50) ആണ്  മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കാണ് അപകടം നടന്നത്....

വള്ളം മറിഞ്ഞ് കാണാതായ മത്സ‍്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ഇന്നലെ പുതുക്കുറിച്ചിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആന്‍റണിയാണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോകുമ്പോൾ ശക്തമായ തിരയടിയിൽ വള്ളം മറിയുകയായിരുന്നു. ആൻ്റണി കടലിലേയ്ക്ക് തെറിച്ചു...

തിരുവനന്തപുരത്ത് അച്ഛന്റെ കയ്യിൽ നിന്ന് താഴെ വീണ് കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരിച്ചു. നാലു വയസുകാരനാണ് അതിദാരുണമായി മരിച്ചത്. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ...

മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റ് വൈരാം വിളാകം നുജുമുദീൻ (ബാങ്കർ) നിര്യാതനായി

കണിയാപുരം : കണിയാപുരം വാടയിൽമുക്ക് വൈരാം വിളാകം വീട്ടിൽ ബാങ്കർ എന്നറിയപ്പെടുന്ന നുജുമുദീൻ (78) നിര്യാതനായി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും, പള്ളിപ്പുറം പരിയാരത്തുകര മുസ്ലിം ജമാ അത്ത്...

Popular

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...

Subscribe

spot_imgspot_img
Telegram
WhatsApp