കോഴിക്കോട്: ചികിത്സാപ്പിഴവ് മൂലം ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ കുഞ്ഞിന്റെ അമ്മയും മരിച്ചു. കോഴിക്കോട് ഉള്ള്യെരിയിൽ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.
ഉള്ളേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അശ്വതിയെ പ്രവേശിപ്പിച്ചത്. പ്രസവത്തിനാണ്...
പെരുമ്പാവൂർ: റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുരുങ്ങി ആറ് വയസുകാരി മരിച്ചു. പെരുമ്പാവൂരാണ് സംഭവം. റംബൂട്ടാൻ പഴം കഴിക്കുന്നതിന്റെ അതിന്റെ കുരു കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. പെരുമ്പാവൂർ കണ്ടന്തറ ചിറയത്തുവീട്ടിൽ മൻസൂറിന്റെ മകൾ നൂറ...
തിരുവനന്തപുരം: റേഡിയോ അവതാരകൻ ശശികുമാർ രത്‌നഗിരി അന്തരിച്ചു. ആറ്റിങ്ങൽ സ്വദേശിയാണ്. യു എ ഇയിലെ റേഡിയോ ഏഷ്യയുടെ നിറ സാന്നിധ്യമായിരുന്നു ശശികുമാർ. ലിവർ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ യുവാവിനെ കഴുത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വാമനപുരം കോട്ടുകുന്നം പരപ്പാറമുകള്‍ വി.എന്‍. നിവാസില്‍ ഭുവനചന്ദ്രന്റെയും ഇന്ദിരയുടെയും മകന്‍ വിപിനാണ് മരിച്ചത്....
കൊച്ചി: സംവിധായകന്‍ എം. മോഹന്‍ അന്തരിച്ചു.76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി ചികിത്സയിൽ കഴിയവേ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
എണ്‍പതുകളില്‍ വ്യത്യസ്തമായ ചിന്തകള്‍ കൊണ്ടും പ്രമേയങ്ങള്‍...