കൊച്ചി: നടൻ നിർമൽ ബെന്നി അന്തരിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ആമേൻ', 'ടാ തടിയാ' സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് നിർമൽ.വി.ബെന്നി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്‍റെ വിയോഗ...
മലപ്പുറം: മുൻ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. മുൻ തദ്ദേശഭരണ മന്ത്രിയാണ്. 71 വയസായിരുന്നു. കുറച്ചു കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെ താനൂരിൽ വച്ചാണ്...
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ തുമ്പ ചെടി തോരൻ കഴിച്ചതിനു പിന്നാലെ വീട്ടമ്മയുടെ മരിച്ചുവെന്ന് ആരോപണം. എന്നാൽ വീട്ടമ്മയുടെ മരണകാരണം തുമ്പച്ചെടി തോരൻ കഴിച്ചല്ലെന്ന് വ്യക്തമാക്കി പൊലീസ്. ചേർത്തല സ്വദേശി ജെ. ഇന്ദു (42)വാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു. തിരുവനന്തപുരം പൗഡിക്കോണത്താണ് സംഭവം. കുറ്റ്യാണി സ്വദേശി ജോയിയാണ് മരിച്ചത്. വെട്ടേറ്റ് രക്തം വാർന്ന് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് പുലർച്ചെ രണ്ട്...
കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
2011വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു....