തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ മേല്‍മൂടിയില്ലാത്ത കിണറ്റില്‍ വീണാണ് കുഞ്ഞ് മരിച്ചത്. നേമം കുളകുടിയൂർക്കോണത്ത് സുമേഷ് – ആര്യ ദമ്പതികളുടെ മകൻ ധ്രുവനാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം....
തിരുവനന്തപുരം: കെ പി എം എസ് പഞ്ചമി സംസ്ഥാന കോഡിനേറ്ററും കെപിഎംഎസ് സെക്രട്ടറിയേറ്റ് മെമ്പറുമായിരുന്ന പായ്ച്ചിറ സുഗതന്റെ ഭാര്യ ചന്ദ്രമതി (65) അന്തരിച്ചു.
കെപിഎംഎസ് മീഡിയ സംസ്ഥാന വൈസ് ചെയർമാൻ ഷൈജു പായ്ച്ചിറയുടെ മാതാവാണ്....
കൊച്ചി: കയര്‍ ബോര്‍ഡിന്റെ ഓഫീസില്‍ ഗുരുതര തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയർ ബോര്‍ഡിന്‍റെ കൊച്ചി ആസ്ഥാനത്ത് തൊഴില്‍ പീഡനമെന്ന് പരാതി നൽകിയ ജീവനക്കാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.
സെക്ഷന്‍...
കൊച്ചി: സിനിമ-സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന്‍ (57) അന്തരിച്ചു. വിഖ്യാത കഥകളി നടൻ കലാമണ്ഡലം കൃഷ്ണൻ നായർ, പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനുമാണ്.
ഒരു ഇന്ത്യൻ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അരുണാണ് മരിച്ചത്. 41 വയസായിരുന്നു. ആറ്റിങ്ങൽ പൂവൻപാറ വാമനപുരം നദിയിൽ നിന്നാണ് മൃതദേഹം...