കൊച്ചി: സിനിമ - സീരിയൽ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കരൾ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ...
മലപ്പുറം: കേരളത്തിലെ പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 1925 സെപ്‌തംബർ 13ന്...
കാസർകോട്: സംസ്ഥാനത്ത് പനി വീണ്ടും ഒരു മരണം കൂടെ റിപ്പോർട്ട് ചെയ്തു. കാസർകോട് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. 28 വയസായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ യുവതി മരിച്ച നിലയിൽ. വിദ്യയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലയിൻകീഴ് കുണ്ടമൻകടവിലാണ് സംഭവം. ശുചിമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു വിദ്യയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് പ്രശാന്തിനെ പോലീസ് ചോദ്യം...
പെരുമാതുറ: പെരുമാതുറ മുതലപ്പൊഴിയിൽ മൃതദേഹം കണ്ടെത്തി. പൂവച്ചൽ സ്വദേശി 22 കാരൻ തൗഫീഖാണ് മരിച്ചത്. ഇന്ന് രാവിലെ 9:30 മണിയോടെ മുതലപ്പൊഴി കായലിൽ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യതൊഴിലാളികളുടെ സഹായതോടെ കരയിലെത്തിച്ച മൃതദ്ദേഹം...