തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അരുണാണ് മരിച്ചത്. 41 വയസായിരുന്നു. ആറ്റിങ്ങൽ പൂവൻപാറ വാമനപുരം നദിയിൽ നിന്നാണ് മൃതദേഹം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാലിന്റെ കയര്‍ കുരുങ്ങി യുവാവ് മരിച്ചു. അരുവിക്കര മണ്ടേലയിലാണ് സംഭവം നടന്നത്. അരുവിക്കര മുണ്ടേല സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4 മണിക്കാണ് ഊഞ്ഞാലിന്റെ കയറിൽ...
കൊച്ചി: ചോറ്റാനിക്കരയില പോക്സോ അതിജീവിത മരിച്ചു.19 വയസായിരുന്നു. ആൺ സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായി ഗുരുതരവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു മരണം.
കഴിഞ്ഞ അഞ്ചുദിവസമായി പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 11...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്താണ് സംഭവം. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിക്കടിമയായ മകന്റെ ക്രൂരമർദ്ദനത്തിനിരയായ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു. ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ജനുവരി 15നാണ് കേസിനാസ്പദമായ...