തിരുവനന്തപുരം: മലയാള മനോരമ പോത്തൻകോട് ലേഖകനായിരുന്ന നെടുമങ്ങാട് ആനാട് 'കൗസ്തുഭ'ത്തിൽ ജി.നന്ദകുമാറിന്റെ (52) പൊതുദർശനം നാളെ രാവിലെ ഏഴു മണി മുതൽ എട്ട് വരെ പോത്തൻകോട് മിനി സിവിൽ സ്‌റ്റേഷനിൽ നടക്കും. തുടർന്ന്...
തിരുവനന്തപുരം: മലയാള മനോരമേ പോത്തൻകോട് ലേഖകൻ നന്ദകുമാർ അന്തരിച്ചു. ഇന്ന് വൈകുന്നേരം 4:30ഓടെയാണ് മരണം സംഭവിച്ചത്. ബാംഗ്ലൂര് സത്യസായി മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ മടങ്ങിവരുന്നതിനിടെയാണ് അന്ത്യം.
ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുകയായിരുന്ന നന്ദകുമാറിനെ ഇന്ന് പരിശോധനയ്ക്കു...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരൻ മരിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ട പടിഞ്ഞാറെ നടയ്ക്കടുത്താണ് സംഭവം നടന്നത്. രണ്ടര വയസുക്കാരൻ ധ്രുവ് ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്....
തിരുവനന്തപുരം: തേങ്ങയിടാനായി കയറിയ തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂർ സ്വദേശി ആനന്ദൻ (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
വെള്ളല്ലൂർ സ്വദേശിയുടെ സ്വകാര്യ പുരയിടത്തിൽ നിന്നും തേങ്ങ വെട്ടുവാനായി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് ബിയര്‍ പാര്‍ലറിന് മുന്നിൽ മരിച്ച നിലയില്‍. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. അരുവിക്കര വെള്ളൂർക്കോണം സ്വദേശി മഹേഷിനെ (39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നെടുമങ്ങാട് സഫാരി ബിയര്‍/ വൈന്‍ പാര്‍ലറിന്റെ...