ഒമാന്‍: തിരുവനന്തപുരത്ത് ഡിഫറന്റ് ആര്‍ട് സെന്റര്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി വികസിപ്പിച്ചെടുത്ത ഇന്ദ്രജാലാധിഷ്ഠിതമായ ബോധന മാതൃക ഒമാനില്‍ നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ആരംഭം കുറിച്ചു. ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച...
തിരുവനന്തപുരം: ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓട്ടിസം അവബോധ പരിപാടിയില്‍ പങ്കെടുക്കാന്‍ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നിന്നും ഒമാനിലേയ്ക്ക് പോയ ഭിന്നശേഷിക്കുട്ടികള്‍ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തില്‍...
തിരുവനന്തപുരം: കഥകളിലൂടെ ഭിന്നശേഷിക്കുട്ടികള്‍ക്ക് മാനസികോല്ലാസം ലഭിക്കാനും സാഹിത്യകൃതികള്‍ പരിചയപ്പെടുന്നതിനുമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ വായനശാല തുറന്നു. റീഡബിലിറ്റി എന്ന പേരില്‍ ആരംഭിച്ച വായനശാല സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികള്‍ക്ക് കഥകളും കവിതകളും വായിക്കാനും കേള്‍ക്കാനുമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ വായനശാല ഒരുങ്ങുന്നു. റീഡബിലിറ്റി എന്ന പേരില്‍ ആരംഭിക്കുന്ന ലൈബ്രറി ബുധനാഴ്ച്ച ഉച്ചയ്ക്ക് 2ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഐ.എ.എസ്...