തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് കനക്കുന്നതിനിടെ ആറ്റിങ്ങൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണം. ആറ്റിങ്ങൽ, പത്തനംതിട്ട, അടൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ കള്ളവോട്ട് നടന്നതു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആറ്റിങ്ങൽ മണ്ഡലത്തിലെ പോത്തൻകോടാണ് കള്ളവോട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്നുപേർ കുഴഞ്ഞ് വീണ് മരിച്ചതായി റിപ്പോർട്ട്. രണ്ടു വോട്ടർമാരും ഒരു ബൂത്ത് ഏജന്റുമാണ് മരിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് സംഭവം നടന്നത്.
കോഴിക്കോട് കുറ്റിച്ചിറ സ്കൂളിലെ ബൂത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണു സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെതന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്.
ആകെ വോട്ടർമാരിൽ 5,34,394 പേർ...
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെൻഡർ മാതൃക പോളിങ് ബൂത്ത് ഒരുക്കി തിരുവനന്തപുരം ജില്ലാ ഭരണകൂടം. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ട്രാൻസ്ജെൻഡർ വ്യക്തികളെ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ 69മത്തെ പോളിംഗ് ബൂത്തായ ഫോർട്ട്...
തിരുവനന്തുപരം: കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഒന്നര മാസക്കാലം നീണ്ടും നിന്ന പരസ്യപ്രചാരണത്തിനു നിശബ്ദ പ്രചാരണത്തിനും ശേഷം ജനവിധിയ്ക്കായി കാത്തിരിക്കുകയാണ് മുന്നണികൾ. മൊത്തം 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ്...