Tag: enforcement directorate

Browse our exclusive articles!

എ.സി മൊയ്തീന്റെ 15 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

തൃശ്ശൂർ: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി മൊയ്തീന്റെ 15 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. കോടികളുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടി. 36 വസ്തുവകകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട...

മ​ന്ത്രി കെ. ​പൊ​ന്മു​ടിയുടെ 41 കോ​ടി ഇഡി മ​ര​വി​പ്പി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ. ​പൊ​ന്മു​ടി, മ​ക​ൻ ഗൗ​തം സി​ഗ​മ​ണി എം​പി എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള 41.9 കോ​ടി രൂ​പ​യു​ടെ സ്ഥി​ര​നി​ക്ഷേ​പം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റ് മ​ര​വി​പ്പി​ച്ചു. അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട...

തമിഴ്നാട് വൈദ്യുതി എക്സൈസ് വകുപ്പ് മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റു ചെയ്തു. ജോലിക്ക് കോഴ കേസിലാണ് അറസ്റ്റ്. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ ജോലി നൽകാമെന്നു പറഞ്ഞ് വിവിധ ആളുകളിൽ നിന്നും...

സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുന്നു

എറണാകുളം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്ത് ഇ ഡി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.ഇന്നലെ സിഎം രവീന്ദ്രനെ പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു....

സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്. ലൈഫ് മിഷൻ കോഴകേസിലാണ് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിന് ഈ മാസം ഏഴിന് രാവിലെ പത്തരയോടെ ഹാജരാവാനാണ് നോട്ടീസ്....

Popular

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

Subscribe

spot_imgspot_img
Telegram
WhatsApp