തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജ മദ്യത്തിന്റെ വിതരണം തടയുന്നതിന് എക്‌സൈസ് വകുപ്പ് പരിശോധന കർശനമാക്കി. സ്പിരിറ്റ് കടത്ത്, വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനം, കടത്ത്, വിൽപന എന്നിവ തടയുന്നതിന് കൂടുതൽ നടപടികൾ...
തൃശ്ശൂർ: തൃശ്ശൂർ പെരിങ്ങോട്ടുകരയിൽ ഹോട്ടലിന്റെ മറവിൽ നടത്തിയിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രം എക്‌സൈസ് പിടികൂടി. സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ ആറ് പേർ പിടിയിൽ. 1200 ലിറ്റർ മദ്യമാണ് ഇവിടെ നിന്ന് എക്സൈസ് സംഘം...
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജമദ്യത്തിന്റെ വിതരണം തടയുന്നതിന് എക്‌സൈസ് പരിശോധന ശക്തമാക്കും. വ്യാജമദ്യത്തിന്റെ ഉത്പാദനം, വിതരണം, കടത്ത് തടയുന്നതിനായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജെ.അനിൽ ജോസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാ തല...
എറണാകുളം: ഏറണാകുളം പറവൂര്‍ കേന്ദ്രീകരിച്ച് വൻതോതില്‍ കഞ്ചാവ് എത്തിച്ച് ഇടനിലക്കരിലൂടെ സ്കൂള്‍-കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതായ രഹസ്യ വിവരത്തെ തുടർന്ന്, പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസിയും പാർട്ടിയും ഷാഡോ ടീമിനെ...