ശ്രീകാര്യം: മാസങ്ങളായി തുടരുന്ന മണിപ്പൂർ കലാപത്തിൽ ഭരണകൂടം തുടരുന്ന മൗനവും നിസംഗതയും കാരണം രാജ്യത്തിൻറെ സൽ പേര് ലോകത്തിന്റെ മുന്നിൽ കളങ്കപ്പെടുകയാണെന്ന് പിഡിപി ആരോപിച്ചു. കലാപത്തിൽ ബി.ജെപി ഭരണകൂടം നിസംഗത കാണിക്കുമ്പോൾ സ്ത്രീകളെ...
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു.തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ത്രിപുര ,...
തിരുവനന്തപുരം: തൃച്ചി - ഷാർജ എയർ ഇന്ത്യ എക്പ്രസ്സ് സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. സാങ്കേതിക കാരണങ്ങളാലാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്നാണ് റിപോർട്ടുകൾ. തിരുച്ചിറപ്പള്ളിയിൽ നിന്നു ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി...
തിരുവനന്തപുരം: സ്വീക്കർ എ.എൻ. ഷംസീറിനെതിരെ എൻഎസ്എസ്. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ ഷംസീർ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു. സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന്...