തൃശൂർ: തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഉറങ്ങിക്കിടന്ന ഭാര്യയെയാണ് കൊലപ്പെടുത്തിയത്. ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തൃശൂര്‍ ചേറൂര്‍ കല്ലടിമൂലയിലാണ് സംഭവം...
ബംഗ്ലൂരു: കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരായ വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്തു. കർണാടക ഹൈക്കോടതിയാണ് വിധി സ്റ്റേ ചെയ്തത്. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്നാണ് കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം.
ബിനീഷിനെതിരായ കേസ്...
തിരുവനന്തപുരം: വീണ വിജയൻ മാസപ്പടി വാങ്ങിയെന്നത് ഗുരുതരമായ വിഷയമായതിനാലാണ് അടിയന്തര പ്രമേയത്തിന് നിയമസഭയിൽ ഉന്നയിക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിൽ പ്രതിപക്ഷം എന്താണ് സംസാരിക്കേണ്ടതെന്ന് മാധ്യമങ്ങളല്ല തീരുമാനിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു....
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. പുതുപ്പള്ളി തെരെഞ്ഞടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് അവസാനിക്കുന്ന നിയമസഭാ ഇനി 11 നു ചേരും. ഇന്ന് താത്കാലികമായി അവസാനിക്കുന്ന സമ്മേളനം പുതുപ്പള്ളി ഫലം വന്നതിനു ശേഷമായിരിക്കും...
കൊച്ചി: പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
ന്യൂമോണിയയും കരൾ രോഗബാധയും മൂലം ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു ഹൃദയാഘാതം. തുടർന്ന് എക്‌മോ...
കഴക്കൂട്ടം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലും പത്താം ക്ളാസിലും കഴക്കൂട്ടം, വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ...