Tag: Featured

Browse our exclusive articles!

സംവിധായകൻ സിദ്ദിഖ് ഗുരുതരാവസ്ഥയിൽ

കൊച്ചി: സംവിധായകൻ സിദ്ദിഖ് ഗുരുതരാവസ്ഥയിൽ. ഇപ്പോഴും എക്മോ സപ്പോർട്ടിലാണ് അദ്ദേഹം കഴിയുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ് അദ്ദേഹം. ഹൃദയാഘാതത്തെ തുടർനന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിനു...

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു

ഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ചു. വീണ്ടും രാഹുൽ ഗാന്ധി എംപിയായി. ലോക്സഭാ സെക്രട്ടേറിയേറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ഗാന്ധി ഇന്ന് തന്നെ പാർലമെന്റിൽ എത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് 'മോദി' പരാമർശവുമായി...

അതിഥി പോർട്ടൽ രജിസ്‌ട്രേഷന് നാളെ തുടക്കം; നടപടികൾ യുദ്ധകാലാടിസ്ഥാനത്തിലെന്നു തൊഴിൽ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്. അതിഥിപോർട്ടൽ വഴിയുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ നാളെ തുടക്കമാകും. അതിഥി തൊഴിലാളി രജിസ്ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ...

കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രജൗരിയിലെ ബുദാൽ മേഖലയിലെ ഗുന്ദ-ഖവാസ് ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരരെ പിടികൂടാനായി സൈനിക...

റോഡ് സുരക്ഷാ അവബോധം ഇനി സ്കൂൾ തലത്തിൽ; പുതിയ നീക്കവുമായി ഗതാഗത വകുപ്പ്

മലപ്പുറം: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി ഗതാഗത വകുപ്പ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് അവബോധം സ്കൂൾ തലത്തിൽ നിന്നു ആരംഭിക്കും. ഇതിനു മുന്നോടിയായി ഹയർ സെക്കന്‍ഡറി പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ നടപടിയായെന്ന്...

Popular

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...

വിജയം കണ്ട് നഴ്‌സുമാരുടെ സമരം; അടിസ്ഥാന ശമ്പളം 28,000 രൂപയാക്കും; തൊഴില്‍ വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച്...

Subscribe

spot_imgspot_img
Telegram
WhatsApp