തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിൽ കെമിക്കൽ ഫാക്ടറി കെട്ടിടത്തിൽ വൻ തീപിടിത്തം. കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഹസീന കെമിക്കൽസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം.
സംഭവം നടന്ന സമയം...
ചെന്നൈ: തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം. തീപിടിത്തത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ദിണ്ടിഗല്‍ എന്‍ജിഒ കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സിറ്റിവൈ സ്വകാര്യ ആശുപത്രിയിലാണ് അപകടം നടന്നത്.
ഇന്നലെ...
കുളത്തൂർ: കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. മൺവിള കുന്നിൽ വീട്ടിൽ അബദുൾ സലാം വാടകയ്ക്ക് എടുത്ത് നടത്തുന്ന കടയിലാണ് സംഭവം നടന്നത്. കടയിലെ...
കഴക്കൂട്ടം: വീട്ടിൽ നിന്നും വിളിച്ചിറക്കി സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു.ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്.
ചേങ്കോട്ടുകോണം മേലെ കുണ്ടയത്തു സോമസൗധത്തിൽ ജി . സരിത (46) ആണ് മെഡിക്കൽ കോളേജ്...
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. പടക്കനിര്‍മാണശാലയിലെ ജീവനക്കാരനായിരുന്നു വിഷ്ണു. അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്കേറ്റു.ഇതിൽ 12...