തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവതി പിടിയിൽ. 3 ചാക്കുകളിലായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആര്യനാട് സ്വദേശിനിയായ ഭുവനേശ്വരിയാണ് കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽ നിന്ന് 20.38...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പുരയിടത്തിൽ കഞ്ചാവ് ചെടികൾ നട്ട് പരിപാലിച്ചു വളർത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുമല സ്വദേശിയായ അശ്വിൻ ലാൽ (35) നെയാണ് തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്...
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ റെസ്റ്റോറന്റിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ പ്രതികൾക്ക് 12 വർഷം തടവ് ശിക്ഷ. എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 40 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
തിരുവനന്തപുരം സ്വദേശികളായ അര്‍ജ്ജുന്‍ നാഥ്...
തിരുവനന്തപുരം: വർക്കല മേഖലയിലെ കഞ്ചാവിന്റെ മൊത്തവിൽപ്പനക്കാർ പിടിയിൽ. വിഷ്ണു, അനീഷ് എന്നിവരെയാണ് പിടികൂടിയത്. ആന്ധ്രയിൽ നിന്നും കാറിൽ കടത്തി കൊണ്ട് വന്ന 25 കിലോയോളം കഞ്ചാവ് ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി.
സ്റ്റേറ്റ് എക്സൈസ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി.അനികുമാർ ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് വേട്ട. തിരുവനന്തപുരം കല്ലിയൂർ സ്വദേശിയായ റെജി ജോർജിന്...