തിരുവനന്തപുരം: വഞ്ചിയൂരിൽ വീട്ടമ്മയെ എയര്‍ഗൺ ഉപയോഗിച്ച് വെടിവച്ച കേസിൽ പ്രതിയായ ഡോ.ദീപ്തി മോളിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് പരിഗണിച്ചത്. നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.
കേസുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: വഞ്ചിയൂരിലെ വെടിവയ്പ്പ് കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്. വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തിനെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു. വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടർ ദീപ്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുജിത്തിനെതിരെ പോലീസ് കേസ്...
തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച വഞ്ചിയൂരിലെ വെടിവയ്പ്പ് കേസിൽ പ്രതിയെ പിടികൂടി പോലീസ്. കൊല്ലം സ്വദേശി ഡോക്ടര്‍ ദീപ്തിയാണ് പിടിയിലായത്. ആക്രമണത്തിന് കാരണം വ്യക്തി വൈരാഗ്യമാണെന്ന് പ്രതി പറഞ്ഞു.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ...
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ നടന്ന എയർ ഗൺ ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും പോലീസ് പറയുന്നത്.
വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വെടിവയ്പ്പ്. വഞ്ചിയൂരിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു. എയർ ഗൺ ഉപയോഗിച്ചാണ് വെടിവച്ചത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷിനിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.
മുഖം മൂടി ധരിച്ചെത്തിയ സ്ത്രീയാണ് ആക്രമിച്ചതെന്നാണ്...