തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് റിപ്പോർട്ട്. ഇന്നും നാളെയും സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് താപ നില ക്രമാതീതമായി...
തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് ഉയർന്ന താപനില. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചൂട് കഠിനമാകുമെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തും ചൂട് 40...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് വർധിക്കുന്നതിനാൽ പൊതുജനങ്ങൾ പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതൽ സമയം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. നിർജലീകരണം തടയാൻ ധാരാളം വെള്ളം...
തിരുവനന്തപുരം: സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം. സംസ്ഥാനത്ത് പകൽചൂട് ക്രമാതീതമായി കൂടിവരുന്ന സാഹചര്യത്തിലാണ് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചത്.
ഇന്ന് മാർച്ച് 2 മുതൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണം...