തിരുവനന്തപുരം: ഏഷ്യൻ സിനിമാ ലോകത്ത് പ്രവർത്തിക്കുന്നവർക്ക് എന്നും പ്രചോദനമായ വ്യക്തിത്വമാണ് അരുണ വാസുദേവെന്ന് ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർപേഴ്സൺ ബീനാ പോൾ അഭിപ്രായപ്പെട്ടു. ഓപ്പൺ ഫോറത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'റിമംബറിങ് അരുണ...
തിരുവനന്തപുരം: യുവതയുടെ ആഘോഷമായി മാറിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കു സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ പ്രഖ്യാപനം കൂടിയാണ് സിനിബ്ലഡിന്റെ വിജയമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു.
മനുഷ്യ രക്തത്തിനു ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. ഐഎഫ്എഫ്‌കെയുടെ...
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ അഞ്ചാം ദിനമായ ചൊവ്വാഴ്ച പ്രദർശിപ്പിച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണം. തീയേറ്ററുകൾക്ക് മുന്നിലെ നീണ്ട ക്യൂ പ്രേക്ഷക പ്രീതിയുടെ നേർചിത്രമായി.
മേളയുടെ അഞ്ചാം നാൾ മികച്ച സിനിമകളുടെ ഒരു നിര തന്നെ പ്രദര്ശനത്തിനുണ്ടായിരുന്നു....
തിരുവനന്തപുരം: വലിയ താരനിരയോ സന്നാഹങ്ങളോ ഇല്ലാതെ ഒരു സിനിമ വിജയിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് വെളിച്ചം തേടി എന്ന ചിത്രം. മികച്ച പ്രമേയവും തിരക്കഥയുമാണ് വെളിച്ചം തേടി എന്ന ചിത്രത്തിന് ഐ എഫ് എഫ്...
തിരുവനന്തപുരം: 29-ാമത് ഐഎഫ്എഫ്‌കെയിൽ വൻ സ്വീകാര്യത ലഭിച്ച ചിത്രം അനോറയുടെ മൂന്നാം പ്രദർശനം നാളെ നടക്കും. മേളയുടെ ആറാം ദിനമായ നാളെ ഏരീസ് പ്ലക്‌സിൽ സ്‌ക്രീൻ 1-ൽ ഉച്ചയ്ക്ക് 12നാണ് പ്രദർശനം നടക്കുക.
ഇന്നലെയും...