ഹൈദരാബാദ്: ചന്ദ്രയാന്‍ 3 ന്റെ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലാണ് വിക്ഷേപണം നടക്കുക. ഇത് വരെ എല്ലാ സാഹചര്യങ്ങളും വിക്ഷേപണത്തിന് അനുകൂലമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം...
ചെന്നൈ: വൺവെബ് ഇന്ത്യ 2 ഭ്രമണപദത്തിൽ. വൺവെബിന്റ് വിക്ഷേപണം വിജയം. 36 ഉപഗ്രഹങ്ങളെ വൺവെബ് 2 ദൗത്യത്തിലൂടെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതായി ഐഎസ്ആർഒ അറിയിച്ചു. വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നായിരുന്നു....
ന്യൂഡല്‍ഹി: ജോഷിമഠിൽ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞുതാഴുമെന്ന് മുന്നറിയിപ്പ്. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഐഎസ്ആർഒയുടെ കണ്ടെത്തല്‍. ഭൂമി ഇടിഞ്ഞുതാഴുന്നതിന്‍റെ വേഗത വർധിക്കുന്നുവെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
5.4 സെന്‍റീമീറ്ററാണ് 2022 ഡിസംബര്‍ 27 നും...