ന്യൂഡല്‍ഹി: കേരളം അടക്കം നാലു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ തുടങ്ങി. കേരളത്തിനു പുറമേ, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക....
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 12ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ കേരളം സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍. 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ നിന്ന് അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും...
തൃശ്ശൂര്‍: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് ദീര്‍ഘകാലത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2070 വരെയുള്ള ബജറ്റിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഭാവി ലക്ഷ്യം വച്ച് തയ്യാറാക്കിയ മികച്ച ബജറ്റാണെന്നും എതിര്‍ക്കാനുള്ള തിരക്കഥ മുന്നേകൂട്ടി തയ്യാറാക്കിയിരുന്നെന്നും...