തിരുവനന്തപുരം: കിണറ്റിൽ വീണ വയോധികയെ അതിസാഹസികമായി രക്ഷിച്ച് അഞ്ചാലുംമൂട് പോലീസ്. അഞ്ചാലുംമൂട് ആനെച്ചുട്ടമുക്കിലാണ് സംഭവം. വയോധിക കിണറ്റിൽ വീണു എന്ന സന്ദേശമാണ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ എത്തിയത്. വിവരം അറിഞ്ഞ ഉടൻ ഇൻസ്‌പെക്ടർ...
തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങൾ പൊലീസ് അന്വേഷിക്കും. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകൾ തങ്ങള്‍ക്ക് പ്രസ്തുത മേഖലയില്‍ അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ വിവരക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും വന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
ഈ...
കൊച്ചി:സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റിൽ ആത്മഹത്യക്കുറിപ്പ് ഇട്ടശേഷം തൂങ്ങിമരിക്കാൻ ശ്രമിച്ച 25 വയസ്സുള്ള യുവാവിന് രക്ഷകരായി കേരള പോലീസ്. കൊച്ചിയിലാണ് സംഭവം. പോലീസിന്റെ വിവിധ സംഘങ്ങളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം മൂലമാണ് ഒരു മണിക്കൂറിനകം തന്നെ യുവാവിനെ...
തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി റിപ്പോർട്ട്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക്...
തിരുവനന്തപുരം: വേനലവധിക്കു ശേഷം തിരികെ സ്കൂളുകളിലേക്ക് എത്തുന്ന വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങളുമായി കേരള പോലീസ്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നിർദേശങ്ങൾ പങ്കുവച്ചിരിക്കുന്നത്.
എന്ത് ആവശ്യത്തിനും ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടെന്നും എപ്പോൾ വേണമെങ്കിലും...