തിരുവനന്തപുരം: തൈറോയ്ഡ് ക്യാന്‍സര്‍ മാനേജ്മെന്റിലെ സുപ്രധാന ക്ലിനിക്കല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കിംസ്ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍ 'തൈറോയ്ഡ് സിഎ അപ്ഡേറ്റ് 2024' എന്ന പേരിൽ ഏകദിന മെഡിക്കല്‍ സമ്മേളനം സംഘടിപ്പിച്ചു. പ്രശസ്ത സര്‍ജിക്കല്‍...
തിരുവനന്തപുരം: ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാനാവാത്ത 72 വയസുകാരനില്‍ റീനല്‍ ഡിനര്‍വേഷന്‍ തെറാപ്പി (ആര്‍ഡിഎന്‍) വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്തിലെ ഡോക്ടര്‍മാര്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി ദിവസേന നാലും അഞ്ചും തരം മരുന്നുകള്‍ ഉപയോഗിച്ചിട്ടും രോഗം...
തിരുവനന്തപുരം: എട്ടാമത് കഹോകോൺ രാജ്യാന്തര സമ്മേളനത്തിൽ കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളയ്ക്ക് പുരസ്കാരം. ആരോഗ്യ രംഗത്തെ സമഗ്രമായ സംഭാവനകൾക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം കൊൽക്കത്തിയിൽ നടന്ന ചടങ്ങിൽ...
തിരുവനന്തപുരം: ഏട്രിയല്‍ ഫൈബ്രിലേഷന്, വെന്‍ട്രിക്കുലാര്‍ ടാക്കിക്കാര്‍ഡിയ പോലുള്ള സങ്കീര്‍ണ്ണമായ അരിത്മിയ ബാധിതർക്കുള്ള ചികിത്സയെക്കുറിച്ച് തിരുവനന്തപുരം കിംസ്ഹെല്‍ത്ത് കാര്‍ഡിയോളജി വിഭാഗം ശില്പശാല സംഘടിപ്പിച്ചു.
കിംസ്ഹെൽത്തിലെ കാർഡിയോളജി ആൻഡ് ഇലക്ട്രോഫിസിയോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. അനീസ്...
തിരുവനന്തപുരം: സ്പൈനല്‍ കനാല്‍ ചുരുങ്ങുന്ന ലംബാര്‍ കനാല്‍ സ്റ്റെനോസിസ് രോഗ ബാധിതയായ തിരുവനന്തപുരം സ്വദേശിനിയില്‍ നൂതന ഫ്യൂഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഫുള്‍ എന്‍ഡോസ്കോപ്പിക് സ്പൈന്‍ ശസ്ത്രക്രിയ വിജയകരം. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്ന...